Enthum Malasaramanenkil?
മിന്നുപ്പൊന്മാൻ | കഥ കേട്ടുറങ്ങാം – EP-06
Bedtime Stories-EP-6
Story Concept: G Venugopal
Script: Bindu P Menon
Editing (Audio & Video): Bindu P Menon
Presentation: Bindu P Menon & Ann Rose George
Coordination: Roopesh George
Presented By: Youngees TV
കാണട്ടങ്ങനെ കാണട്ടെ
കേക്കട്ടങ്ങനെ കേക്കട്ടെ..
കണ്ടും കേട്ടുമറിയട്ടെ
എന്തും മത്സരമെന്നാണെങ്കിൽ…..
എന്തും മത്സരമെന്നാണെങ്കിൽ?!
പലതും പലവഴി ചിതറിപ്പോകും…
കളിയും ചിരിയും മാറിപ്പോകും
എന്തിനാണീ ജീവിതമെന്ന-
വസാനം ചിന്തിച്ചലയും നമ്മൾ!
അതോണ്ട്?!
കാണട കേളാ, കേക്കട കേളാ
കണ്ടും കേട്ടുമറിയട കേളാ!