കണ്ണൻ ചൊല്ലിയത് | Kannan Cholliyathu | Guruvaayoorappan Song

by Blissrootzpublished on June 29, 2021

കണ്ണും, മനസ്സും നിറഞ്ഞൊഴുകി എത്ര പ്രാർത്ഥിച്ചാലും ഗുരുവായൂരപ്പന്റെ മുന്നിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ ഭഗവാൻ തിരികെ വിളിക്കുന്ന പോലൊരു തോന്നലാണ്. തൊഴുതിട്ടും, തൊഴുതിട്ടും മതിവരാത്ത ആ അനുഭവസുഖമാണ് കൃഷ്ണ സന്തോഷ് എഴുതിയ ‘കണ്ണൻ ചൊല്ലിയത്’ എന്ന ഗാനത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നത്. മഹേന്ദ്രൻ പൊതുവാളിന്റെ മനോഹരമായ ഈണത്തിന് ഗൗരിയുടെ ശ്രുതി ശുദ്ധമായ ആലാപന സൗകുമാര്യം കൂടി ചേരുമ്പോൾ ആ കർണ്ണാനന്ദാനുഭൂതിയിൽ ഗുരുവായൂരമ്പലത്തിൽ തൊഴുതു നിൽക്കുന്ന പ്രതീതി.

രചന: കൃഷ്ണ സന്തോഷ്
സംഗീതം: മഹേന്ദ്രൻ പൊതുവാൾ
ആലാപനം: ഗൗരി നാരായണൻ
നിർമ്മാണം : ഹരി നാരായണൻ, അമ്പിളി ഹരി
Presented By: Panchajanyam Media & Blissrootz

Videography: Dhanu Annoor
Editing: Abhilash Unni
Studio: Nasara Rajeev
BGM: Bishoy Aniyan
Orchestra, Keyboard: Manoj Medalodan
Veena: Soundararaj
Tabla: Hari Thiruvananthapuram
Flute: Shaji

Krishna_devotional #Guruvayoorappan

@All copyright content belongs to Blissrootz