Ambalaprave

by Blissrootzpublished on January 14, 2021

ഗുരുവായൂരപ്പ ഭക്തിഗാനങ്ങളിൽ ആശയം കൊണ്ടും മൂർത്തമായ ഭക്തി കൊണ്ടും വേറിട്ടൊരു ഗാനം. ബിന്ദു.പി.മേനോൻ്റെ രചനയിൽ ജി.വേണുഗോപാൽ സംഗീതം നൽകിയ “അമ്പലപ്രാവേ ” എന്ന ഗാനം സുജാത മോഹൻ മനോഹരമായി ആലപിച്ചിരിക്കുന്നു.

Lyrics: Bindu P Menon
Music: G Venugopal
Singer: Sujatha Mohan
Executive Producer: Roopesh George
Choreography: Sreedevi Unni
Dancer: Seema C Nair
DOP: Thammy Raman
Editing: Abhilash Unni