Swamigeetham- Tribute to Lord Ayyappa
ആത്മ സ്വരൂപനെ
ആനന്ദ ചിത്തനെ
അറിവിന്റെ നാളമേ
അഖിലാണ്ഡ വാസനെ
അഭയത്തിൻ ദീപമേ
അഭീഷ്ട പ്രദായിനെ
അഴലാറ്റുമയ്യനെ..
അയ്യനയ്യപ്പനെ…
എന്നയ്യനയ്യപ്പനെ….
കാലം മായ്ക്കാത്ത സ്വാമിഗീതങ്ങളുടെ ഓർമ്മകൾ ഉണർത്തുന്ന ഒരു ഗാനം.
വരികൾ: ബിന്ദു പി മേനോൻ
സംഗീതം, ആലാപനം : രാജാറാം
എഡിറ്റിംഗ്: അഭിലാഷ് ഉണ്ണി
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രൂപേഷ് ജോർജ്
Lyrics: Bindu P Menon
Music & Rendition: Rajaram
Editing: Abhilash Unni
Production Executive: Roopesh George