ഓണത്തപ്പന് അക്ഷരപ്പൂക്കളങ്ങളും, പാട്ടുമാതേരും! | Blissrootz Onam Special

by Blissrootzpublished on November 28, 2023

ഓണത്തപ്പന് ബ്ലിസ്സ്‌റൂട്സിന്റെ അക്ഷരപ്പൂക്കളങ്ങളും, പാട്ടുമാതേരും! ചെറിയൊരു കവിതയാണിത്. ഓണത്തിന്റെ ഓളത്തിൽ എഴുതിപ്പോയ വരികൾക്ക് ശബ്ദസാന്നിധ്യം നൽകി എന്ന് മാത്രം. രചന: ബിന്ദു പി മേനോൻ ആലാപനം: ഉല്ലാസ് കൃഷ്ണൻ Production: Blissrootz Copyright belongs to Blissrootz