G Venugopal’s Wishes to Blissrootz Media
ബ്ലിസ്സ്‌റൂട്സ് മീഡിയക്ക് ഇത് അനുഗ്രഹീത നിമിഷം.
മലയാളത്തിന്റെ ആർദ്ര ഗായകനും, ബ്ലിസ്സ്‌റൂട്സിന്റെ വഴികാട്ടിയുമായ ഞങ്ങളുടെ വേണുചേട്ടൻ, ശ്രീ ജി വേണുഗോപാൽ നമുക്ക് നൽകിയ ഈ അനുഗ്രഹാശിസ്സുകൾ ബ്ലിസ്സ്‌റൂട്സ് ടീമിന് അങ്ങേയറ്റം വിലപ്പെട്ടതാണ്.
Heartfelt thank you for all your blessings and support Venuchetta.
Thank you team for the continued efforts and hardwork. ❤️
Roopesh George | Rahul R | Kishore Krishnan | Bindu P Menon | Hari Charutha | Jithinraj Kakkoth | Trikaala Motion Pictures