Koottu | Children’s Story | Akshaj & Aron

by Blissrootzpublished on January 4, 2021

പാലക്കാട് നിന്നുമുള്ള പത്തു വയസ്സുകാരൻ അക്ഷജ് എഴുതിയ കഥ, ‘കൂട്ട്’.
കഥ അവതരിപ്പിക്കുന്നതിൽ അക്ഷജിനോടൊപ്പം U. A. E യിൽ പഠിക്കുന്ന തൃശ്ശൂർ സ്വദേശിയായ എട്ട് വയസ്സുള്ള ആരോൺ കൂട്ടു ചേരുന്നു.

Story : Akshaj K
Story Telling: Akshaj K & Aron Dhanesh

യങ്ങീസ് ടി വി യുടെ സ്റ്റോറി ടെല്ലിങ് സീരീസിന്റെ ഭാഗമാകാൻ കൂടുതൽ കുട്ടികൾ കഥകൾ ഒരുക്കി കൊണ്ടിരിക്കുന്നു. കഥകൾക്ക് ദൃശ്യ ഭംഗിയേകി നിങ്ങൾക്ക് മുന്നിലെത്തിക്കാൻ Blissrootz team ഉം പ്രവർത്തന നിരതം.